ശമനമില്ലാതെ ചൂട്; പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയരാൻ സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, വൈദ്യുതി ഉപഭോഗത്തിലും റെക്കോര്‍ഡ്