ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന സർക്കാർ ആണ് ഇവിടെ, പക്ഷേ ജനങ്ങളെ പറഞ്ഞ് മനസിലാക്കിക്കാൻ പറ്റിയ ശക്തമായ പ്രതിപക്ഷം കേരളത്തിൽ ഇല്ല, കോൺഗ്രസിന് ഇപ്പോൾ മികച്ച നേതൃത്വം ഇല്ലെന്നത് യാഥാർത്ഥ്യം: ഷാബു പ്രസാദ്