പനി പേടിയിൽ കേരളം; ഇന്ന് വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നു

Published : Jun 21, 2026, 08:02 AM IST

പനി പേടിയിൽ കേരളം; ഇന്ന് വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നു, ഡെങ്കിപ്പനി തടയാൻ ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് വീടുകളിൽ ശുചീകരണം