വടക്കൻ കേരളത്തിൽ മഴക്കെടുതിയിൽ രണ്ട് മരണം; നാല് വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു, വയനാട് ഒരാൾ ഷോക്കേറ്റ് മരിച്ചു, അപകടപ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു