സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, വടക്കൻ കേരളത്തിൽ മഴ തുടരും, മലയോരമേഖലയിലും മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലും പോകുന്നവർ ശ്രദ്ധിക്കുക