സംസ്ഥാനത്ത് മഴ ശക്തമായി; എറണാകുളം , തൃശ്ശൂർ , മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര തീരദേശ മേഖലകളിൽ അതീവ ജാഗ്രത