പകര്‍ച്ചവ്യാധിയുടെ പിടിയിൽ കേരളം; ഡെങ്കി എലിപ്പനി കേസുകൾക്കൊപ്പം ചിക്കൻ പോക്സ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു, ഒരു അമീബിക് മസ്തിഷ്ത ജ്വര മരണവും ഷിഗെല്ല മരണവും റിപ്പോര്‍ട്ട് ചെയ്തു