കാത്തിരുന്ന് ഒടുവിൽ പെയ്തു; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട്