എംബിബിഎസ് കോഴ്സിന് നാലരവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ; മെഡിക്കൽ കമ്മീഷൻ നിർദ്ദേശം നടപ്പാക്കാതെ കേരളം; സുപ്രീംകോടതിയെ സമീപിക്കാൻ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ സംഘടന