'ഇന്ന് ജനാധിപത്യത്തിന്റെ സുപ്രധാന ദിനം, വോട്ട് ചെയ്യാനുള്ള അവസരം എല്ലാവരും ഉപയോഗിക്കണം'; വോട്ട് ചെയ്യാത്തവർക്ക് സർക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് നടി ഖുശ്ബു സുന്ദർ