
കൊറിയൻ ഉപദ്വീപിൽ വീണ്ടും യുദ്ധഭീതി പടർത്തി വൻ സൈനിക നീക്കങ്ങൾ അരങ്ങേറുകയാണ്. അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നീക്കങ്ങൾക്ക് ബദലായി, ശത്രുക്കൾക്ക് സർവ്വനാശകരമായ തിരിച്ചടി നൽകാൻ ശേഷിയുള്ള പുതിയ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തിരിക്കുകയാണ് ഉത്തര കൊറിയ. North Korea commissions new nuclear warship