കൊച്ചിയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം; സ്വകാര്യ ബസിലെ ജീവനക്കാർ പിടിയിൽ; സജിമോൻ എന്ന ബസിലെ മൂന്ന് പേരാണ് പൊലീസിൻ്റെ പിടിയിലായത്