ഗ്യാസ് ഇല്ലാത്ത കാരണം വലിയ ബുദ്ധിമുട്ടാണ്, അടുപ്പ് ഒന്നും മേടിച്ചിട്ട് എല്ലാ വിഭവങ്ങളും ഉണ്ടാക്കുവാന്‍ സാധിക്കുന്നില്ല, കൊച്ചിയിലെ കാറ്ററിംഗ് നടത്തിപ്പുകാര്‍ പ്രതിസന്ധിയിലാണ്