ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോര്‍പറേഷന്‍! പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി; മെട്രോ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് എടുത്ത് മാറ്റിയത്