'സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം', മുന്നറിയിപ്പുമായി കൊച്ചി ഡിസിപി | Telegram Crime

'സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം', മുന്നറിയിപ്പുമായി കൊച്ചി ഡിസിപി | Telegram Crime

Published : Aug 02, 2026, 02:08 AM IST

നമ്മുടെ അടുത്തേക്ക് ഒരു കണ്ടന്റ് വരുമ്പോൾ അതിന് മറ്റൊരു വശമുണ്ടാകുമോ എന്ന് ചിന്തിക്കുക. ഒരു കാര്യം കാണുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ നമ്മുടെ കോമൺസെൻസിന് നിരക്കാത്തതായിട്ടോ അമിതമായ കൗതുകം സൃഷ്ടിക്കുന്ന തരത്തിലോ കാണുകയാണെങ്കിൽ ഒന്നുകൂടി ആലോചിക്കുക: കൊച്ചി ഡിസിപി അരുൺ കെ പവിത്രൻ Telegram Crime | Deep fake video case | Cyber crime | Kerala police

06:07'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ, ഒരു ഉദ്യോ​ഗസ്ഥൻ എങ്ങനെയാകരുത് എന്നതിന് ഉദാഹരമാണ് തച്ചങ്കരി'
02:18നാടുകാണി ചുരത്തിൽ ഭീതി പരത്തി കാട്ടാന
05:24'ഏത് ഉന്നത ഉദ്യോഗസ്ഥനും വിജിലൻസിൻ്റെ കീഴിലാണെന്നുള്ളതിൻ്റെ സന്ദേശമാണ് ഈ വിധി'| Tomin Thachankary
06:27എംപിമാർക്ക് ഇപ്പോഴത്തെ മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ട്: സുരേഷ് ഗോപി
01:25റെഡ്മി നോട്ട് 17 സീരീസ്; ഓൾ ഇന്ത്യ ലോഞ്ച് കണ്ണൂർ മൈ ജി ഫ്യൂച്ചറിൽ
03:34അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് 4 വര്‍ഷം തടവ്, 30.8 ലക്ഷം രൂപ പിഴ
03:16സര്‍വീസിലിരുക്കുമ്പോഴെല്ലാം വിവാദങ്ങള്‍ക്ക് നടുവില്‍; ടോമിന്‍ ജെ തച്ചങ്കരി ജയിലിലേക്ക്
05:57അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ‍ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാല് വർഷം തടവ്
05:08ആന്റോ അ​ഗസ്റ്റിന് എതിരായ അബ്കാരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി എക്സൈസ്
02:58യുദ്ധം അവസാന ഘട്ടത്തിലെന്ന് ട്രംപ്; സൗദി-ഹൂതി പോരാട്ടത്തിൽ ആളിക്കത്തി പശ്ചിമേഷ്യ |Donald Trump