കൊല്ലം ചിന്നക്കടയിൽ നന്മ മെഡിക്കൽ സ്റ്റോര്‍ തീപിടിച്ചതിൽ ആസൂത്രണം; ഇൻഷുറൻസ് തുക കൈക്കലാക്കാൻ ഉടമയായ സ്ത്രീയുടെ അറിവോടെയാണ് തീയിട്ടതെന്ന് പ്രതിയായ ജീവനക്കാരന്റെ മൊഴി