കൊല്ലത്ത് അമ്മയെയും മക്കളെയും 5 ദിവസമായി കാണാനില്ലെന്ന് പരാതി; ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി; തെന്മല വഴി ഇവർ കാറിൽ പോകുന്ന ദൃശ്യങ്ങൾ കിട്ടിയെന്ന് പൊലീസ്