കോവളം സ്പായിൽ 16 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും; ചെന്നെെ ചെങ്കൽപേട്ടയിലും പീഡനം നടന്നുവെന്ന ഇരയുടെ മൊഴിയെ തുടർന്നാണ് നടപടി