കോഴിക്കോട് പെരുവയലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തി, അച്ഛനും അമ്മയും അറസ്റ്റിൽ