വൈദ്യുതി നിയന്ത്രണത്തിൽ ജനം വലയുമ്പോൾ KSEBക്കും നാട്ടുകാര്‍ക്കും പണി; പത്തനംതിട്ട അടൂര്‍ നെടുംകുളഞ്ഞിയിൽ ഫ്യൂസൂരി അജ്ഞാതര്‍, പരാതി നൽകാൻ KSEB ഉദ്യോഗസ്ഥര്‍