പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു, ബസിൻ്റെ മുൻവശം പൂർണമായി കത്തിനശിച്ചു, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി