
വീണ ജോർജിനെതിരെ കരിങ്കോടി കാണിച്ചതിന് അറസ്റ്റിലായ ബിദുൽ ബാലന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; കേസെടുത്ത് പൊലീസ്, ആക്രമണത്തിന് പിന്നിൽ സിപിഎംകാരെന്ന് ബിദുലിന്റെ കുടുംബം KSU leader’s house targeted with explosive after arrest over protest against Minister Veena George