ലേബർ വകുപ്പിന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല: ഷിബു ബേബി ജോൺ

Published : May 16, 2026, 08:01 AM IST

ഏത് വകുപ്പ് വേണമെന്ന് ആവശ്യപെട്ടിട്ടില്ല, കുഞ്ഞികൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും, ടൂറിസം അടക്കമുള്ള വകുപ്പുകളിൽ അനന്തമായ സാധ്യതയുണ്ട്, ചെന്നിത്തല മാറി നിൽക്കുമെന്ന് കരുതുന്നില്ല: ഷിബു ബേബി ജോൺ

02:55തിരികെ ജീവിതത്തിലേക്ക്; ഇടിമിന്നലേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരം
05:08ലേബർ വകുപ്പിന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല: ഷിബു ബേബി ജോൺ
01:33വിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസ് ഏറ്റെടുക്കണം; ആവശ്യവുമായി കോൺ​ഗ്രസ് അനുകൂല വിദ്യാഭ്യാസ സംഘടന
03:48അഞ്ച് മന്ത്രിസ്ഥാനം; ഉമ്മൻചാണ്ടി സർക്കാരിലെ അതേ വകുപ്പുകൾ തന്നെ വേണമെന്ന് ലീ​ഗ്
02:23ക്ലിഫ് ഹൗസിലും ധൂർത്ത് വേണ്ട; വൻ തുക ചെലവിൽ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കേണ്ടെന്ന് വി.ഡി.സതീശൻ
03:47രണ്ട് മന്ത്രിസ്ഥാനത്തിൽ ഉറച്ച് ജോസഫ് ഗ്രൂപ്പ്; അപു ജോണും തോമസ് ഉണ്ണിയാടനും പരിഗണനയിൽ
02:49തിങ്കളാഴ്ച മന്ത്രിസഭ അധികാരമേൽക്കും; ചെന്നിത്തല മന്ത്രിയായേക്കും
04:23'ക്ലിഫ് ഹൗസിന് മോടി വേണ്ട, അറ്റകുറ്റപ്പണി മാത്രം'; വി ഡി സതീശൻ | VD Satheesan | UDF Government
05:03തിങ്കളാഴ്ച മന്ത്രിസഭ അധികാരമേൽക്കും; ചെന്നിത്തല മന്ത്രിയായേക്കും | Ramesh Chennithala