'പ്രവേശനോത്സവ ദിവസം സ്കൂളിൽ പോയതാണ്, പിന്നെ പോകാൻ കഴിഞ്ഞിട്ടില്ല'; യാത്രാ സൗകര്യമില്ലാതായതിനെത്തുടര്‍ന്ന് മലപ്പുറം ചോലാര്‍മല ഉന്നതിയിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി