ആളുകളുടെ വൈകാരികത മാനിക്കാതെ മൊബൈലുമായി വരികയാണ്, ഇങ്ങനെ കടന്നാക്രമിക്കാൻ എന്ത് അധികാരമാണ് കൊടുക്കുന്നത്?; ഓൺലൈൻ മീഡിയകളോട് ചന്തു പൊട്ടിത്തെറിച്ചതിൽ ലാൽ ജോസ്