നിങ്ങളുടെ വീട്ടിൽ സംഭവിക്കുമ്പോഴേ യാഥാർത്ഥ്യം മനസിലാകൂ, ആളുകളുടെ വൈകാരികത മാനിക്കാതെ മൊബൈലുമായി വരികയാണ്; ഓൺലൈൻ മീഡിയകളോട് ചന്തു പൊട്ടിത്തെറിച്ചതിൽ ലാൽ ജോസ്