കൂട്ടിയും കിഴിച്ചും മുന്നണികൾ...; തുടർ ഭരണം ഉറപ്പെന്ന് എൽഡിഎഫ് വിലയിരുത്തൽ, വോട്ടിംഗ് പാറ്റേണിൽ ആശങ്ക, ന്യൂനപക്ഷ വോട്ടുകളിൽ ധ്രുവീകരണമുണ്ടായോ?