തീവ്ര പരിസ്ഥിതി വാദികൾ തയ്യാറാക്കിയതാണ് എൽ ഡി എഫിന്റെ പ്രകടന പത്രിക എന്ന് ഇടുക്കിയിലെ യു ഡി എഫ് സ്‌ഥാനാർഥി റോയ് കെ പൗലോസ്