മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ കരുതലോടെയാണ് എല്‍ഡിഎഫ് പ്രതികരണം. തള്ളാനൊ കൊള്ളാനൊ നില്‍ക്കാതെ സിപിഐ | LDF Reacts Cautiously to UDF Govt Probe into Masappadi Case; CPI Maintains Neutral Stance