മദ്യത്തിന് ഞങ്ങൾ എതിരാണ്, പക്ഷേ സർക്കാരിന് ഇഷ്ടമുള്ള നയം പ്രഖ്യാപിക്കാം, ഞങ്ങളെ നോക്കിയല്ല അവർ ഭരിക്കുന്നത്: മുഖ്യമന്ത്രിയെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ