
ലോക് ഭവനിലെ സസ്യാഹാര നിർദേശം;ഗവർണർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെ സി വേണുഗോപാൽ, വോട്ട് കവർന്നെടുത്ത് ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തിവെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്ന് പോസ്റ്റ് Lok Bhavan | Kerala Governor | Om Prakash Mathur