ചുരം ഇറങ്ങുന്നതിനിടെ ടയറ് പൊട്ടി ലോറി വളവിൽ കുടുങ്ങി; താമരശ്ശേരി ചുരത്തിൽ മൂന്ന് മണിക്കൂറായി ഗതാഗതക്കുരുക്ക്