'കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്'

Published : Nov 05, 2026, 10:03 PM IST

'ഫുള്‍ ട്വിസ്റ്റാണ്, കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്, തോറ്റ് പിന്മാറുമെന്ന് ആരും വിചാരിക്കേണ്ട'; ചേരാനെല്ലൂര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി