തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം, 2 മുതൽ 6 വരെയാണ് നിയന്ത്രണമുള്ളത്; എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസം: സിലിണ്ടർ ബുക്കിങ് ഇടവേള 25 ദിവസമാക്കി; ഇന്നറിയേണ്ട കാര്യങ്ങൾ