സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റി, പിന്നാലെ കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എം പി തുടങ്ങിയ നേതാക്കളെയും ബലംപ്രയോഗിച്ച് കൊണ്ട് പൊലീസ് വാഹനത്തിൽ കയറ്റി, പ്രതിഷേധം രൂക്ഷമാകുന്നു