'രാജ്യത്ത് പ്രതിപക്ഷ യോജിപ്പിന് വിള്ളലേൽപ്പിക്കുന്ന രീതിയിലാണ് കോൺഗ്രസ് പെരുമാറുന്നത്'; സിപിഎം - ബിജെപി ഡീൽ ആരോപണത്തിനെതിരെ ഖാർഗെയ്ക്ക് കത്ത് നൽകിയിട്ടുണ്ട് എം എ ബേബി