മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്; കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ചാര്‍ജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനവട്ട പരിശോധന, കോഴിക്കോട് എട്ടിടങ്ങളിൽ വ്യാപക പരിശോധന