ആറ് വര്‍ഷമായി പരാതി കൊടുത്തിട്ട് ഇതുവരെ നീതി കിട്ടിയിട്ടില്ല, ഒരു അന്വഷണവും കാര്യമായി നടന്നിട്ടില്ല, പ്രതികളുടെ വീട്ടില്‍ പൊലീസ് ഇതുവരെ കയറിയിട്ടില്ല, മഹേശ് മരിച്ചിട്ടും കുടുംബത്തെ വെള്ളാപ്പള്ളി വിടുന്നില്ല; കെകെ മഹേശന്റെ ഭാര്യ ഉഷാ ദേവി