കാസർകോട് വൻ ലഹരിമരുന്ന് വേട്ട; 162 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ

കാസർകോട് വൻ ലഹരിമരുന്ന് വേട്ട; 162 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ

Published : Aug 16, 2026, 06:07 AM IST

കാസർകോട് വൻ ലഹരിമരുന്ന് വേട്ട; 162 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ, കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം