കോഴിക്കോട് ചാത്തമംഗലം NIT ക്വാർട്ടേഴ്‌സിൽ വ്യാപക മോഷണം; 7 വീടുകളിലാണ് മോഷണം നടന്നത്, 9 പവൻ സ്വർണ്ണം പണവും കവർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു