കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്നും  കണ്ടെത്തി | Malappuram | Missing case

കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്നും കണ്ടെത്തി | Malappuram | Missing case

Published : Aug 12, 2026, 10:22 PM IST

കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്നും കണ്ടെത്തി; മനോവിഷമമാണ്‌ നാട് വിടാൻ കാരണമെന്ന് ഇംതിയാസ് പൊലീസിനെ അറിയിച്ചു Malappuram | Missing case | Tanur | Imthias