ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; സുഹൃത്തുക്കളെ കാണാൻ അവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം, സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു യുവതി