മലയിടംതുരുത്തിൽ നിന്ന് നാളെ താമസക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി; ഉത്തരവ് നടപ്പാക്കിയാലും ഭൂമി വിട്ട് പോകില്ലെന്ന് മലയിടംതുരുത്തിലെ ജനങ്ങൾ