രത്തൻ ഖേൽക്കറുടെ നിയമനം ദേശീയതലത്തിൽ ചർച്ചയാക്കി ബിജെപി; രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ