'ചിഹ്നം നിലനിർത്തും, പോരാട്ടം തുടരും';ഒടുവിൽ മൗനം വെടിഞ്ഞ് മമത, വിമതർക്കെതിരെ ഒളിയമ്പുകൾ

'ചിഹ്നം നിലനിർത്തും, പോരാട്ടം തുടരും';ഒടുവിൽ മൗനം വെടിഞ്ഞ് മമത, വിമതർക്കെതിരെ ഒളിയമ്പുകൾ

Published : Jul 05, 2026, 07:02 AM IST

'ഒരു കാരണവശാലും പിന്നോട്ടില്ല, ചിഹ്നം നിലനിർത്താൻ നിയമപോരാട്ടം തുടരും'; ഒടുവിൽ മൗനം വെടിഞ്ഞ് മമത ബാനർജി, തൃണമൂൽ കോൺഗ്രസിന്റെ അടിത്തറയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും പ്രഖ്യാപനം