നാലുവയസുകാരൻ ആഞ്ജലോ കേട്ടു, മമ്മൂക്കയുടെ ശബ്ദം; ജന്മനാ കേൾവി ശക്തി ഇല്ലാതിരുന്ന കുഞ്ഞിന് ആശ്രയമായത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോട് കാതോരം' പദ്ധതി