കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ലഹരി വിൽപന കേസിലെ പ്രതികളായ റോഷ്‌നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്