മെസിയുടെ പേരിലെ തട്ടിപ്പ്; വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിൽ ഫെമ കേസെടുത്ത് ഇ ഡി, പണം അയച്ച രേഖകൾ, എഗ്രിമെന്റ് വിവരങ്ങൾ ശേഖരിച്ച് ഇ ഡി