ഞങ്ങൾ പാറ്റകൾ തന്നെയാണ്, ഇനിയും തലയുയർത്തി നിൽക്കും, കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിക്കും; എം ജി യൂണിവേഴ്‌സിറ്റിയിലെ ഫ്ലെക്സ് ബോർഡ് വിവാദത്തിൽ യൂണിയൻ ചെയർമാൻ