മിൽമ പാൽ വില വർധിപ്പിക്കണമെന്ന് മിൽമ, നാല് രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം; സർക്കാരിൻ്റെ അഭിപ്രായം തേടി കത്ത് നൽകി ചെയർമാൻ